Assistant Cameraman Arrested After Young Actress Filed Complaint <br /> <br />സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിക്കുകയും 33 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്. യുവതിക്ക് നായികാവേഷം വാഗ്ദാനം ചെയ്ത ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു വിന്‍സണ്‍.
